By: Oneindia Malayalam Video Team
Published : July 08, 2017, 12:44

ഇവനാണ് താരം, വിന്‍ഡീസ് പരമ്പര ശരിക്കും മുതലാക്കി രഹാനെ

Subscribe to Oneindia Malayalam

വെസ്റ്റിന്‍ഡീസിനെതിരെ പരമ്പരയില്‍ ഇന്ത്യന്‍ ഓപ്പണായിരുന്ന രോഹിത്ത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ രഹാനയ്ക്ക് വെല്ലുവിളികളില്ലാതെ അഞ്ച് മത്സരവും ഇന്ത്യന്‍ ടീമില്‍ കളിക്കാനായി. ഇക്കാര്യം ആദ്യം തന്നെ കോഹ്ലി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം