By: Oneindia Malayalam Video Team
Published : April 04, 2017, 05:45

'ഹിന്ദുക്കള്‍ക്കായി മുസ്ലിങ്ങള്‍ ബീഫ് ഉപേക്ഷിക്കണം'

Subscribe to Oneindia Malayalam



രാജ്യത്തെ ഏറ്റവും പ്രമുഖനായ മുസ്ലിം പണ്ഡിതനും ബീഫ് നിരോധനത്തെ അനുകൂലിച്ച് രംഗത്ത്. അജ്മീര്‍ ദര്‍ഗയുടെ ആത്മീയത്തലവനായ ദര്‍ഗ ദിവാന്‍ സൈനുല്‍ അബദിന്‍ ഖാനാണ് ബീഫ് നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഹിന്ദു സഹോദരന്മാരുടെ വികാരം പരിഗണിച്ച് മുസ്ലിംങ്ങളും ബീഫ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം