• search
  • Live TV
കലക്ടർ മാമനോട് ഈ കുറുമ്പൻ പറയുന്നത് കേട്ടോ..
Published : August 19, 2022, 12:00
കഴിഞ്ഞ ദിവസങ്ങളിൽ സ്കൂൾ അവധിയേക്കുറിച്ചും എലിപ്പനിയെ പ്രതിരോധിക്കുന്നതിനെക്കുറിച്ചുമൊക്കെ ഫേസ്ബുക്ക് വഴി എൻറെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുമായി സംവദിച്ചിരുന്നു. നിരവധി കുട്ടികൾ ഫേസ്ബുക്കിലൂടെ എനിക്ക് പേഴ്സണൽ മെസേജും കമൻറുമൊക്കെ അയച്ചിരുന്നു. rnഎലിപ്പനി പ്രതിരോധത്തിനായി കൃത്യമായി കൈ കഴുകുമെന്നൊക്കെ പറഞ്ഞ് ഒരു കുഞ്ഞ് എനിക്ക് അയച്ച ഒരു വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. അതിവിടെ നിങ്ങളുമായി പങ്കുവെയ്ക്കുന്നു. rnതാങ്ക്യൂ മോനൂ

Tags: alappuzha collector, alappuzha district collector, v r krishnathej, viral video of collector, one india viral news

Up Next
Recommended Videos
  • 3 hours ago
    മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു
  • 4 hours ago
    തേവലക്കര : പൂച്ചയുടെ മറവ് ചെയ്ത ജഡം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു
  • 4 hours ago
    വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കെണിയൊരുക്കി മർദ്ദനം
  • 4 hours ago
    തൃശൂര്‍: ഗാന്ധിജിയുടെ ചിത്രം തീർത്ത് എറിയാട് കേരളവർമ്മ സ്കൂൾ
  • 4 hours ago
    തൃശൂര്‍: പ്രണയം നിരസിച്ച യുവതിയുടെ സ്കൂട്ടർ കത്തിച്ചു: യുവാവ് പിടിയിൽ
  • 5 hours ago
    അനർഹമായ റേഷൻ കാർഡുകൾ ഉള്ളവർക്ക് വരാൻ പോകുന്നത് മുട്ടൻ പണി
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം