• search
  • Live TV
By : Oneindia Video Malayalam Team
Published : June 11, 2019, 06:46
Duration : 01:07

സിനിമയിലെ പോലെ അന്യഗ്രഹ ജീവി സിസിടിവിയിൽ

അമേരിക്കയിലെ ഒരു വീട്ടിലെ സിസിടിവിയിലാണ് അന്യ​ഗ്രഹ ജീവിയെന്ന് തോന്നിക്കുന്ന രൂപത്തിലുള്ള ഒരു ജീവി ഓടിനടക്കുന്നത് കണ്ടത്. വിവിയന്‍ ഗോമസ് എന്നയാളിന്റെ വീടിന്റെ മുന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം