By: Oneindia Malayalam Video Team
Published : April 18, 2017, 12:43

വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിയുടെ പിന്‍ഗാമി ആരാകും?

Subscribe to Oneindia Malayalam

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് കയറിയതോടെ വേങ്ങര നിയമസഭാ മണ്ഡലം ശ്രദ്ധാ കേന്ദ്രമാകുന്നു. ലോക്‌സഭാ വിജയം ഗസറ്റില്‍ വിഞ്ജാപനം ചെയ്ത് 14 ദിവസത്തിനകം കുഞ്ഞാലിക്കുട്ടി വേങ്ങര എംഎല്‍എ സ്ഥാനം രാജിവയ്ക്കും. തൊട്ടുപിന്നാലെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം