By : Oneindia Malayalam Video Team
Published : March 20, 2018, 07:31

തമിഴക രാഷ്ട്രീയത്തിലെ 'റിയൽ കിങ് മേക്കർ' നടരാജനെ പറ്റി അറിയേണ്ടതെല്ലാം

തമിഴക രാഷ്ട്രീയത്തില്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ രണ്ടേ രണ്ട് പേരുകളേ ഉണ്ടായിരുന്നുള്ളൂ. അത് മുത്തുവേല്‍ കരുണാനിധിയും ജയലളിതയും ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജയലളിത ജീവനോടില്ല, കരുണാനിധിയാണെങ്കില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്തു

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം