By: Oneindia Malayalam Video Team
Published : January 30, 2017, 02:42

ലക്ഷ്മി നായര്‍ക്ക് വേണ്ടി വാദിച്ച ഇടത് നിരീക്ഷകന് അസഭ്യവര്‍ഷം

Subscribe to Oneindia Malayalam

ചാനല്‍ ചര്‍ച്ചയില്‍ ലോ അക്കാദമി കോളെജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ പിന്തുണച്ച് അസഭ്യവര്‍ഷം നടത്തിയ ഇടതു നിരീക്ഷകനെതിരെ രൂക്ഷ വിമര്‍ശനം. കൈരളി പീപ്പീള്‍ ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയാണ് ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം