• search
  • Live TV
By : Oneindia Video Malayalam Team
Published : April 14, 2021, 12:50
Duration : 01:27

ബെന്‍ സ്റ്റോക്സ് പരിക്കേറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായിരിക്കുകയാണ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സ് പരിക്കേറ്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്തായിരിക്കുകയാണ്, കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെ നടന്ന മത്സരത്തിനിടെ ക്രിസ്​ ഗെയിലിന്‍റെ ക്യാച്ച്‌​ എടുക്കാനുള്ള ശ്രമത്തിനിടെ സ്​റ്റോക്​സിന്‍റെ ഇടതുകൈയ്യിന്​ പരിക്കേറ്റിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം