By: Oneindia Malayalam Video Team
Published : September 14, 2017, 03:47

'ഫാ.ടോം ഉഴിന്നാലിലിന് ഈ അസുഖം', കളിയാക്കി കണ്ണന്താനം

Subscribe to Oneindia Malayalam

യെമനിലെ ഭീകരുടെ തടവിൽ നിന്നും മോചിതനായ ഫാദർ ടോം ഉഴുന്നാലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഫാദർ ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിൻഡ്രോമാണെന്നാണ് കണ്ണന്താനം കോട്ടയത്ത് പറഞ്ഞത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം