By: Oneindia Malayalam Video Team
Published : October 28, 2017, 03:42

വണ്ടി പാർക്ക് ചെയ്യുമ്പോൾ സൂക്ഷിക്കണം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

വണ്ടി പാർക്ക് ചെയ്യുന്നതിന് സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം. അതല്ല എന്നുണ്ടെങ്കിൽ ഇത് പോലത്തെ അപകടങ്ങൾ വരാൻ എളുപ്പമാണ്. വണ്ടി ശരിയല്ലാത്ത ഒരു സ്ഥലത്തു പാർക്ക് ചെയ്തു പോവാൻ തുടങ്ങുമ്പോൾ ആണ് വണ്ടി ഉൾപ്പെടെ അയാൾ താഴത്തേക്ക് വീണത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം