By: Oneindia Malayalam Video Team
Published : September 13, 2017, 05:46

സമ്മതിക്കണം ഈ ഡ്രൈവറെ | വീഡിയോ കണ്ടു നോക്കൂ

Subscribe to Oneindia Malayalam

ചളിയിൽ പൂണ്ടു കിടക്കുകയായിരുന്ന വണ്ടിയാണ് ഡ്രൈവറുടെ ഒറ്റ കഴിവ് കൊണ്ട് ഒരു കുഴപ്പവും ഇല്ലാണ്ട് കേറി പോയത്. ഡ്രൈവർക്ക് ഇങ്ങനത്തെ കഴിവ് ഒക്കെ ഉള്ളത് കൊണ്ടാണ് ഇങ്ങനത്തെ കഠിനമായ റോഡിലൂടെ ഒക്കെ ഒരു വിഷമവുമില്ലാതെ ഓടിക്കാൻ പറ്റുന്നത്. വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം