• search
  • Live TV
By : Oneindia Video Malayalam Team
Published : September 22, 2019, 06:50
Duration : 02:06

വിമാനത്തില്‍ നിസ്‌കരിച്ച യാത്രക്കാരനെ ടോയ്‌ലറ്റിനകത്ത്‌ പൂട്ടിയിട്ടു

വിമാനത്തിനുള്ളിൽ രണ്ട് മുസ്ലീം യാത്രികർ നിസ്ക്കാരം നടത്തിയതോടെ സർവ്വീസ് റദ്ദാക്കി. അമേരിക്കയിലാണ് സംഭവം. സുരക്ഷാ കാരണങ്ങളാലാണ് സർവ്വീസ് റദ്ദാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം