By: Oneindia Malayalam Video Team
Published : October 03, 2017, 05:39

കേരളത്തിലെ അക്രമ രാഷ്ട്രീയത്തിന്‍റെ ഉത്തരവാദി പിണറായിയെന്ന് അമിത് ഷാ

Subscribe to Oneindia Malayalam

സിപിഐഎമ്മിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അമിത് ഷാ പറഞ്ഞു. സിപിഐഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്നും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും യുവമോര്‍ച്ച പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ഭീഷണി മുഴക്കി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം