By: Oneindia Malayalam Video Team
Published : June 01, 2017, 12:14

അമിത് ഷാ നാളെ കേരളത്തില്‍, ക്രൈസ്തവരെ കയ്യിലെടുക്കാന്‍ തന്ത്രം

Subscribe to Oneindia Malayalam

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കന്നുകാലി കൈമാറ്റ നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ പ്രതിഷേധം നടക്കവെ ബിജെപി ദേശീയ അധ്യക്ഷന്‍ കേരളത്തിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ കേരളത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ബീഫ് പ്രതിഷേധം ബിജെപിയെ പ്രതിരോധത്തിലാക്കിയത് അമിത് ഷാ ചര്‍ച്ച ചെയ്യും.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം