By : Oneindia Malayalam Video Team
Published : October 05, 2017, 05:09

പിണറായിയുടെ മണ്ഡലത്തില്‍ അമിത് ഷാ എത്തിയില്ല, കാരണം?

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലത്തിലൂടെ കടന്നുപോയ ബിജെപി ജനരക്ഷായാത്രയില്‍ ദേശീയാധ്യക്ഷന്‍ അമിത് ഷാ എത്തിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലവും മുഖ്യമന്ത്രിയുടെ നാടുമായ പിണറായിയിലൂടെയുള്ള പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം