By: Oneindia Malayalam Video Team
Published : December 27, 2016, 02:15

അന്ന് അമ്മക്കായി കുരിശിലേറി, ഇന്ന് അമ്മക്കായി പാര്‍ട്ടിയുണ്ടാക്കി

Subscribe to Oneindia Malayalam

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പ്രതികാരം ചോദിക്കുന്നതിനായി പുതിയ പാര്‍ട്ടി രൂപീകരിച്ച് ‘അമ്മ’യുടെ ആരാധകന്‍. ‘അമ്മ മക്കള്‍ മുന്നേറ്റ്ര അമപ്പൈ’ (അമ്മ) എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്. കരാട്ടെ വിദഗ്ധനും ചിത്രകാരനുമായ ഷിഹാന്‍ ഹുസൈനിയാണ് പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം