By: Oneindia Malayalam Video Team
Published : September 12, 2017, 09:50

സിസിടിവിയിൽ പതിഞ്ഞ ഒരു ബൈക്ക് അപകടം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

സിസിടിവിയിൽ പതിഞ്ഞ ഒരു ബൈക്ക് അപകടം.അപകടങ്ങൾ റോഡിൽ സർവസാധാരണമാണ്. അമിതവേഗത്തിൽ വന്ന കാർ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് കാർ വരുന്നത് വേഗത കുറച്ചിട്ടും കാര്യമുണ്ടായില്ല. ബൈക്കിനെ ഇടിച്ച് 2 യാത്രികരും തെറിച്ചു വീഴുന്ന കാഴ്ച ആണ് കാണാൻ കഴിയുന്നത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം