By: Oneindia Malayalam Video Team
Published : September 27, 2017, 12:47

ആനക്ക് മദമിളകിയപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

മദമിളകിയാൽ ആന എന്തൊക്കെ കാട്ടികൂട്ടുമെന്ന് ആർക്കും പറയാൻ കഴിയുകയില്ല. ഒരു ഉത്സവത്തിനിടെ ആനക്ക് മദമിളകിയപ്പോൾ അടുത്തുള്ള വണ്ടികളെല്ലാം അടിച്ച് പൊളിക്കുകയായിരുന്നു. ആനപ്പുറത്ത് ഇരിക്കുന്ന 2 പേർക്ക് എന്ത് സംഭവിച്ചുവോ എന്തോ.. വീഡിയോ കാണൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം