By: Oneindia Malayalam Video Team
Published : August 26, 2017, 03:56

സച്ചിൻ ദേഷ്യപെടുന്നത് കണ്ടിട്ടുണ്ടോ?? വീഡിയോ കാണൂ

Subscribe to Oneindia Malayalam

സച്ചിൻ ദേഷ്യപെടുന്നത് കണ്ടിട്ടുണ്ടോ?? 1997 ഷാർജ കപ്പിൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ ആണ് സച്ചിൻ ഓടാൻ വിസമ്മതിച്ച ലക്ഷ്മണിനോട് ദേഷ്യപ്പെട്ടത്. സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്നായിരുന്നു അത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം