By : Oneindia Malayalam Video Team
Published : November 01, 2017, 05:13
01:19
സൗരവ് ഗാംഗുലി ദേഷ്യപ്പെട്ടപ്പോൾ സംഭവിച്ചത് | വീഡിയോ കാണൂ
സൗരവ് ഗാംഗുലി ദേഷ്യം വന്നാൽ എതിർ കളിക്കാർ എല്ലാം പേടിച്ചിരിക്കും. ഏത് കളിക്കാരൻ ആയാലും വെല്ലുവിളിക്കാൻ ഗാംഗുലിക്ക് ഒരു മടിയും ഇല്ല. ശ്രീ ലങ്കൻ കളിക്കാരനുമായി ഗാംഗുലി കൊമ്പുകോർത്തപ്പോൾ , ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ