By: Oneindia Malayalam Video Team
Published : February 03, 2017, 06:05

ആപ്പിൾ ഇന്ത്യയിൽ നിർമാണ യൂണിറ്റ് തുടങ്ങുന്നു

Subscribe to Oneindia Malayalam

ആപ്പിളിന്റെ ഐഫോണുകള്‍ ബാംഗ്ലൂരില്‍ നിര്‍മ്മിക്കാനുള്ള നീക്കം നടക്കുന്നതായുള്ള വാര്‍ത്തകള്‍ കുറച്ചുകാലമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇതിന് ഔദ്യോഗികമായി സ്ഥിരീകരണവുമായി. തങ്ങളുടെ പുതിയ നിര്‍മ്മാണ യൂണിറ്റ് ബാംഗ്ലൂരില്‍ ആയിക്കുമെന്ന് കമ്ബനി അധികൃതര്‍ വ്യക്തമാക്കി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം