By: Oneindia Malayalam Video Team
Published : August 19, 2017, 06:43

ലഡാക്കില്‍ ഇന്ത്യന്‍ കരസേനാ മേധാവിയുടെ ത്രിദിന സന്ദര്‍ശനം

Subscribe to Oneindia Malayalam


ദോക്‌ലായിൽ സദാ സജ്ജരായി നിലയുറപ്പിച്ചിട്ടുള്ളസൈനികർക്ക് മാനസിക പിന്തുണ നൽകുക കൂടിയാണ് ബിപിൻ റാവത്തിന്റെ മൂന്നുദിവസം നീണ്ട സന്ദർശനത്തിന്റെ ലക്ഷ്യം. ല‍ഡാക്കിലെ സുരക്ഷാ നടപടികൾ ജനറൽ ബിപിൻ റാവത്ത് വിലയിരുത്തും. ചൈനയുമായി ഒന്നരമാസത്തിലേറെയായി തുടരുന്ന ഉരസൽ എങ്ങനെ തീർക്കണമെന്നതാവും സേനാ മേധാവിയുടെ ത്രിദിന ലഡാക്ക് സന്ദര്‍ശനത്തിന്‍റെ പ്രധാന അജന്‍ഡ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം