• search
  • Live TV
By : Oneindia Video Malayalam Team
Published : November 04, 2020, 12:00
Duration : 02:18

അര്‍ണബിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് മുംബൈപോലീസ് ഗോസ്വാമി ഉണ്ട തിന്നുമോ?

റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ വീട്ടില്‍ രാവിലെ എത്തിയ പോലീസ് ഉദ്യോഗസ്ഥരുമായി അര്‍ണബ് ഏറെ നേരം കലഹിച്ചു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം