By : Oneindia Malayalam Video Team
Published : April 17, 2018, 07:15

ഹര്‍ത്താല്‍ അക്രമം: മലപ്പുറത്ത് കൂട്ട അറസ്റ്റ്

അപ്രഖ്യാപിത ഹര്‍ത്താല്‍ ദിനത്തിലുണ്ടായ അക്രമങ്ങളില്‍ ബന്ധമുള്ളവരെന്ന് സംശയിക്കുന്നവരെ തേടി പോലീസിന്റെ വ്യാപക റെയ്ഡ്. മലപ്പുറം ജില്ലയിലെ മിക്ക പ്രദേശങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. പ്രധാന നഗരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. വാട്‌സ് ആപ്പ് വഴി ഹര്‍ത്താല്‍ വിവരങ്ങള്‍ പ്രചരിപ്പിച്ചവരെയും വ്യാജ വിവരങ്ങള്‍ കൈമാറിയവരെയും കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പോലീസിന്റെ പല നീക്കങ്ങളും രഹസ്യമായിട്ടാണ് നടക്കുന്നത്.
#Harthal #Malappuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം