By: Oneindia Malayalam Video Team
Published : April 13, 2017, 01:22

'ഡിജിറ്റല്‍ കൈനീട്ടം' മലയാളികളെ കളിയാക്കി ജെയ്റ്റ്‌ലി

Subscribe to Oneindia Malayalam

സംസ്ഥാനത്ത് രൂക്ഷമാകുന്ന നോട്ടുപ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ കാണാനെത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്ക് നേരിടേണ്ടി വന്നത് പരിഹാസം. വിഷു ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ മുന്‍നിര്‍ത്തിയാണ് നോട്ടുപ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രിയോട് എംപിമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം