By: Oneindia Malayalam Video Team
Published : April 28, 2017, 01:04

കെജ്രിവാളിന് ബിജെപിയെ പേടി, കൌണ്‍സിലര്‍മാര്‍ക്ക് ഉപദേശം നല്‍കി

Subscribe to Oneindia Malayalam

ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ആം ആദ്മി പാര്‍ട്ടി, കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി മാറിയേക്കുമെന്ന ആശങ്കയില്‍. തെരഞ്ഞെടുപ്പില്‍ മൂന്ന് കോര്‍പറേഷനുകളിലും ബിജെപി അധികാരത്തിലെത്തിയെങ്കിലും ആം ആദ്മി കൗണ്‍സിലര്‍മാരെ ചാക്കിട്ടുപിടിച്ച് ബിജെപി അംഗബലം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന സൂചനയുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം