• search
  • Live TV
By : Oneindia Video Malayalam Team
Published : October 12, 2020, 05:00
Duration : 02:04

ഹിന്ദി സ രി ഗ മ പയിൽ കപ്പുയർത്തി കോഴിക്കോട്ടുക്കാരി

ഭാഷ അറിയില്ലെങ്കിലും ഹിന്ദിയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ സരിഗമപ ലിറ്റില്‍ ചാംപ്‌സ് 2020ല്‍ കിരീടം ചൂടി അമ്പരപ്പിച്ചിരിക്കുകയാണ് മലയാളി പെണ്‍കുട്ടിയായ ആര്യനന്ദ ബാബു. കോഴിക്കോട് കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദയുടെ പാട്ടുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ വൈറലായിട്ടുളളതാണ്.nnRead more at: https://malayalam.oneindia.com/news/kerala/aryananda-babu-malayalai-girl-from-calicut-wins-the-title-in-sa-re-ga-ma-pa-li-l-champs-2020-265247.html
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം