By: Oneindia Malayalam Video Team
Published : November 06, 2017, 10:47

റിയൽ മാഡ്രിഡ് യുവതാരം അസെൻസിയോ നേടിയ ഒരു കിടിലൻ ഗോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ലീഗ് മത്സരത്തിൽ ലാസ് പാൽമാസ് ടീമിനെതിരെയാണ് മാർക്കോ അസെൻസിയോ ഈ കിടിലൻ ഗോൾ അടിച്ചത്. ബോക്സിനു പുറത്തു നിന്ന് അടിച്ച ഷോട്ട് ഗോളിക്ക് ഒരു അവസരം പോലും നൽകാതെയാണ് വലയ്ക്കകത്തായത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം