By : Oneindia Malayalam Video Team
Published : November 02, 2017, 10:21

ധോണിയെ ചീത്ത വിളിക്കുന്ന നെഹ്റ | വീഡിയോ കാണൂ

ഇന്നലെ വിരമിച്ച ഇന്ത്യൻ താരം ആശിഷ് നെഹ്റ ആരാധകർക്ക് ഒട്ടേറെ നല്ല നിമിഷങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ഈയൊരു സംഭവം അധികമാരും കാണാൻ സാധ്യതയില്ല, ക്യാച്ച് പാഴാക്കിയ ധോണിയെ നെഹ്റ ചീത്ത വിളിക്കുന്നത് നമുക്ക് കാണാൻ കഴിയുന്നതാണ്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം