By : Oneindia Malayalam Video Team
Published : November 02, 2017, 12:14
00:19
നെഹ്റയുടെ ഉഗ്രൻ സ്കിൽ | വീഡിയോ കാണൂ
നെഹ്റയുടെ സ്കിൽ കണ്ടു മറ്റു കളിക്കാരെല്ലാം ആവേശത്തിലായി. കോഹ്ലിയും ചഹാലും എല്ലാം നെഹ്റയുടെ സ്കിൽ കണ്ടിട്ട് കയ്യടിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ