By: Oneindia Malayalam Video Team
Published : July 20, 2017, 01:20

ചെന്നൈ ടീം തകര്‍ന്നത് വിമാനാപകടത്തിലോ!അശ്വിനെ പൊളിച്ചടുക്കി ആരാധകര്‍

Subscribe to Oneindia Malayalam

മ്യൂണിക് ദുരന്തത്തില്‍നിന്നും മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ടീം തിരിച്ചുകയറിയതുപോലെയാവും രണ്ടുവര്‍ഷത്തെ സസ്പെന്‍ഷനു ശേഷം ഐ.പി.എല്ലിലേക്ക് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ തിരിച്ചുവരവെന്ന ഇന്ത്യന്‍ ഓഫ്സ്പിന്നര്‍ ആര്‍. അശ്വിന്റെ അഭിപ്രായപ്രകടനം വിവാദമായി.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം