By: Oneindia Malayalam Video Team
Published : September 21, 2017, 04:31

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അടിച്ചുതകര്‍ത്തു

Subscribe to Oneindia Malayalam

ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്‍റെ ആലപ്പുഴയിലെ ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം. ഓഫീസില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തല്ലിത്തകര്‍ത്ത നിലയിലാണ്. വ്യാഴാഴ്ച രണ്ട് മണിക്ക് ശേഷമാണ് ആക്രമണം നടന്നതെന്നാണ് സംശയിക്കുന്നത്. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഫീസിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ചില്ലുകള്‍ തകർത്തു .രണ്ടുമണി വരെ റിപ്പോര്‍ട്ടര്‍ ടി വി പ്രസാദ് ഈ ഓഫീസില്‍ തന്നെയുണ്ടായിരുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം