By: Oneindia Malayalam Video Team
Published : May 02, 2017, 12:20

പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ച് 2 മുസ്ലിം യുവാക്കളെ മര്‍ദിച്ച് കൊന്നു

Subscribe to Oneindia Malayalam


പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. അസം തലസ്ഥാനമായ ദിസ്പൂരില്‍ നിന്നും 130 കിലോമീറ്റര്‍ അകലെ നഗാവോണ്‍ ജില്ലയിലെ കച്ചാമരി പത്താറിലാണ് സംഭവം നടന്നത്. ക്രൂരമായി മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാക്കള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം