By: Oneindia Malayalam Video Team
Published : February 14, 2017, 03:19

ക്ഷുദ്രഗ്രഹം ഭൂമിയെ വന്നിടിച്ചേക്കാമെന്ന് നാസയുടെ മുന്നറിയിപ്പ്

Subscribe to Oneindia Malayalam

ഒരു ക്ഷുദ്രഗ്രഹം ഏതുനിമിഷവും ഭൂമിയിൽവന്നിടിക്കാവുന്ന തരത്തിൽ കറങ്ങുകയാണെന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ മുന്നറിയിപ്പ് നൽകുന്നു. പല തവണ ഒഴിഞ്ഞുപോയ അപകടം ഏതുനിമിഷവും ഉണ്ടായേക്കാമെന്നും ശാസ്ത്രജ്ഞർ ഭയക്കുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം