By: Oneindia Malayalam Video Team
Published : September 18, 2017, 05:00

കനത്ത മഴക്ക് ശേഷം അതിരപ്പിള്ളി | വീഡിയോ കാണൂ

Subscribe to Oneindia Malayalam

കനത്ത മഴക്ക് ശേഷം അതിരപ്പിള്ളി | വീഡിയോ കാണൂ.2 ദിവസത്തെ കനത്ത മഴക്ക് ശേഷം അതിരപ്പിള്ളി നിറഞ്ഞു കവിഞ്ഞൊഴുകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇങ്ങനെ മഴ പെയ്താൽ വെള്ളം കുത്തിയൊലിക്കുന്നത് കാണാവുന്നതാണ്.വിനോദ സഞ്ചാരികളുടെ എന്നതിൽ വർധനവും ഉണ്ടായിട്ടുണ്ടെന്നാണ് കേൾക്കാൻ കഴിഞ്ഞത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം