By: Oneindia Malayalam Video Team
Published : February 01, 2018, 03:21

പരാതിക്കാരനുമായി ചർച്ച വെള്ളിയാഴ്ച, അറ്റ്ലസ് രാമചന്ദ്രന് നിർണായക ദിവസം

Subscribe to Oneindia Malayalam

അറ്റ്ലസ് രാമചന്ദ്രനെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഒത്തുതീർപ്പ് ചർച്ചകളും നടക്കുന്നത്. അറ്റ്ലസ് രാമചന്ദ്രനെതിരായ കേസ് പിൻവലിക്കാൻ തയ്യാറാകാത്തവരുമായാണ് ഇനിയുള്ള ചർച്ചകൾ. ബിജെപി എൻആർഐ സെൽ നേതാക്കളാണ് ഈ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം