By : Oneindia Malayalam Video Team
Published : March 26, 2018, 06:15

ATM സ്ഥിരമായി ഉപയോഗിക്കുന്നവർ അറിയാൻ

എ.ടി.എം കൗണ്ടറിന്‍റെ പരിസരത്ത് സംശയിക്കത്തക്ക രീതിയിലുള്ള ആളുകളില്ലെന്ന് ഉറപ്പുവരുത്തുക. കൗണ്ടറിനുള്ളില്‍ മറ്റാരുമില്ലെന്ന് സ്ഥിരീകരിക്കുക.
രാത്രി സമയത്താണെങ്കില്‍ നല്ല വെളിച്ചമുള്ള സ്ഥലത്തുള്ള എ.ടി.എം. കൗണ്ടര്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം