• search
  • Live TV
By : Oneindia Video Malayalam Team
Published : February 14, 2018, 11:46
Duration : 01:52

യുഎഇയില്‍ സിമന്റ് മിക്‌സറില്‍ 22 പേരേ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

യുഎഇയില്‍ ദുരൂഹ സാഹചര്യയത്തില്‍ കുറച്ചാളുകളെ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അയല്‍രാജ്യത്ത് നിന്ന് വന്ന വാഹനത്തിലാണ് 22 പേരെ കുത്തിനിറച്ചിരിക്കുന്ന നിലയില്‍ കണ്ടത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ ഞെട്ടിപ്പോയി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം