By : Oneindia Video Malayalam Team
Published : December 03, 2020, 01:40
Duration : 06:27
06:27
ഗംഗയെ വീണ്ടെടുക്കാന്‍ വിരമിച്ച സൈനീകരുടെ കൂട്ടായ്മ
ഇന്ത്യയുടെ പുണ്യ പരിപാവന നദിയായ ഗംഗയുടെ പരിശുദ്ധി വീണ്ടെടുക്കാന്‍ കൂട്ടായ്മയുമായി വിരമിച്ച സൈനികര്‍. ഇന്ത്യയുടെ ആത്മാവ് ഈ നദിയിലാണെന്ന് ഇവര്‍ പറയുന്നു. അതുല്യ ഗംഗ എന്ന പദ്ധതിയാണ് ഇവര്‍ ഒരുക്കുന്നത്. ഡിസംബര്‍ 15ന് ഇവര്‍ ഈ പദ്ധതി ആരംഭിക്കാന്‍ പോവുകയാണ്. ലെഫ്. കേണല്‍ ഹേം ലോഹുമി, ഗോപാല്‍ ശര്‍മ, കേണല്‍ മനോജ് കേശ്വര്‍, എന്നിവര്‍ ചേര്‍ന്നാണ് ഈ സംരംഭം ആരംഭിക്കുന്നത്. മൂന്ന് കാര്യങ്ങളില്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം, പരികര്‍മ, മലിനീകരണം. ജനങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ള ശ്രമങ്ങള്‍ ഗംഗയുടെ പഴയ പ്രതാപം വീണ്ടെടുക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു