By: Oneindia Malayalam Video Team
Published : September 28, 2017, 10:27

ഇന്ത്യന്‍ ടീമിനെ വിരട്ടി ഓസീസ്

Subscribe to Oneindia Malayalam

ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇന്ത്യന്‍ ടീമിനോട് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ തോറ്റ ഓസീസ് ശക്തമായി തിരിച്ചുവരുമെന്നാണ് വാര്‍ണര്‍ ഇന്ത്യന്‍ ടീമിന് നല്‍കുന്ന മുന്നറിയിപ്പ്. അങ്ങനെ തോറ്റു പിന്മാറുന്ന ടീമല്ല ഓസ്ട്രേലിയ. ശക്തമായി തിരിച്ചുവരും. ഇന്ത്യന്‍ ടീം കരുതിയിരിക്കണം. ഇംഗ്ലണ്ടുമായി നവംബറില്‍ ആരംഭിക്കുന്ന ആഷസില്‍ ഞങ്ങള്‍ക്ക് അഭിമാനത്തോടെ പങ്കെടുക്കണം. ഇന്ത്യയുമായുള്ള തോല്‍വികള്‍ അതിനെ ബാധിക്കില്ലെന്നും വാര്‍ണര്‍ പറഞ്ഞു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം