By: Oneindia Malayalam Video Team
Published : September 21, 2017, 06:35

രോഹിത് ശര്‍മയെ ചതിച്ചതെന്ത്?

Subscribe to Oneindia Malayalam

ഈഡന്‍ ഗാര്‍ഡനില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി കാത്തിരുന്നവര്‍ക്ക് നിരാശ. അഞ്ചാമത്തെ ഓവറിലെ ആദ്യ പന്തില്‍ സ്ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ച രോഹിത്, കോള്‍ട്ടെര്‍ നൈലിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി. രോഹിതിന്‍റെ ശക്തമായ അടി കോള്‍ട്ടര്‍ നൈല്‍ ആദ്യം കൈവിട്ടെങ്കിലും പിന്നീട് കൈപ്പിടിയിലാക്കി. രോഹിതിന് 14 പന്തില്‍ ഏഴ് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം