• search
  • Live TV
By : Oneindia Video Malayalam Team
Published : May 28, 2019, 04:36
Duration : 01:48

ലോകകപ്പിൽ ആര് കപ്പുയർത്തും? മഗ്രാത്തിന്റെ പ്രവചനം ഇങ്ങനെ #CWC19

ജൂലൈ 14നു ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന കലാശക്കളിയില്‍ ആര് കപ്പുയര്‍ത്തുമെന്ന കാര്യത്തില്‍ പല പ്രവചനങ്ങളും വന്നു കഴിഞ്ഞു. ഓസ്‌ട്രേലിയക്കൊപ്പം ലോകകപ്പ് നേട്ടത്തില്‍ പങ്കാളിയായ പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്താണ് ഇപ്പോള്‍ വിജയികളെ പ്രവചിച്ചിരിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം