• search
  • Live TV
By : Oneindia Video Malayalam Team
Published : June 01, 2019, 12:47
Duration : 01:57

വാർണർ ഇന്ന് കളിക്കുമോ?

ശനിയാഴ്ച ബ്രിസ്റ്റളില്‍ അഫ്ഗാനിസ്താനെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തില്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഓസീസിനായി കളിച്ചേക്കില്ല. ഇനിയും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലാത്തതിനാല്‍ വാര്‍ണര്‍ക്കു വിശ്രമം നല്‍കിയേക്കുമെന്നാണ് ഓസീസ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം