By: Oneindia Malayalam Video Team
Published : October 02, 2017, 12:14

ഈ ശീലങ്ങള്‍ മരണത്തിലേക്ക് നയിക്കും!!!

Subscribe to Oneindia Malayalam

ആഹാരം കഴിച്ച ഉടന്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്നവയാണെന്നു മുന്നറിയിപ്പ്. ഭക്ഷണശേഷം ഉടന്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഏതൊക്കെയെന്നു നോക്കാം. ഭക്ഷണം കഴിച്ച ഉടന്‍ വെള്ളം കുടിക്കുന്ന രീതി നല്ലതാണെന്നാണ് പലരും കരുത്തുന്നത്. എന്നാല്‍ ഇതു വേണ്ടെന്നാണ് വിദഗ്ധാഭിപ്രായം.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം