• search
  • Live TV
By : Oneindia Video Malayalam Team
Published : January 27, 2021, 01:00
Duration : 02:59

അഭിലാഷ് നിർത്തിപൊരിച്ചു.. ചർച്ചയിൽ നിന്ന് കണ്ടംവഴി ഓടി ഗോപാലകൃഷ്ണൻ

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് 'ഖലിസ്ഥാന്‍' പതാകയാണെന്ന് മീഡിയാ വണ്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. കഴിഞ്ഞ ദിവസം കര്‍ഷകറാലിയെയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെയും സംബന്ധിച്ച് മീഡിയാ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സംഭവം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം