By : Oneindia Malayalam Video Team
Published : October 04, 2017, 05:34

മോദിക്ക് പിന്തുണ: രാജ്യം വൃത്തിയാക്കാന്‍ പ്രഭാസും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ കൈകോര്‍ത്ത് പ്രഭാസും. താരത്തിനൊപ്പം പ്രഭാസിന്‍റെ ഫാന്‍സ് അസോസിയേഷനുകളും ശുചിത്വമിഷനില്‍ പങ്കാളികളായി. ഗാന്ധി ജയന്തി ദിനത്തില്‍ ശുചിത്വ മിഷനില്‍ പങ്കാളികളായ എല്ലാ ആരാധകര്‍ക്കും ഫേസ്ബുക്കിലൂടെ പ്രഭാസ് നന്ദി പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം