By: Oneindia Malayalam Video Team
Published : February 15, 2017, 11:54

ബാബുരാജ് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്

Subscribe to Oneindia Malayalam

വാക്കത്തിക്ക് വെട്ടേറ്റ നടന്‍ ബാബുരാജ് രക്ഷപ്പെട്ടത് തലനാരിഴക്ക്.
ബാബുരാജിന് റിസോര്‍ട്ടിന്റെ ആവശ്യത്തിനായി സ്ഥലം നല്‍കിയ ആളാണ് ബാബുരാജിനെ വെട്ടിയത്. സ്ഥലത്തിന്റെ വില സംബന്ധിച്ച തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം