By: Oneindia Malayalam Video Team
Published : May 03, 2017, 11:35

ജയ്പൂരില്‍ ജനിച്ച അത്ഭുത ബാലിക, കണ്ണും ചെവിയും ഇല്ലാതെ മറ്റൊരു തല കൂടി

Subscribe to Oneindia Malayalam

വിവിധ രീതിയിലുള്ള ഇരട്ടകളുണ്ട്. പാരസെറ്റിക് ട്വിന്‍ അവയിലൊന്നാണ്. ഈ അടുത്ത് ജയ്പൂരില്‍ അത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ 21കാരിക്ക് ജനിച്ച ബാലികയുടെ വയറ്റില്‍ നിന്നും ഒരു തല കൂടി പുറത്തേക്കു വന്നു. കണ്ണുകളും കാതുകളും ഇല്ലാത്ത ഈ തല പിന്നീട് റിമൂവ് ചെയ്തു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം