By: Oneindia Malayalam Video Team
Published : August 14, 2017, 11:22

റോയല്‍ എന്‍ഫീല്‍ഡിനെ കളിയാക്കി ബജാജ്!

Subscribe to Oneindia Malayalam

പ്രമുഖ വാഹനനിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിനെ ട്രോളി ബജാജിന്റെ പരസ്യം. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാചകത്തോടെയാണ് ബജാജിന്റെ പുതിയ ബൈക്കായ ഡൊമിനോറിന്റെ പരസ്യം എത്തിയിരിക്കുന്നത്. കുറച്ചുപേര് ആനപ്പുറത്ത് കയറി യാത്ര പോകുന്നതും ബജാജിന്റെ പുതിയ ബൈക്കുമായെത്തുന്നവര്‍ അവരെ കടന്നുപോകുന്നതുമാണ് പരസ്യത്തില്‍. ബുള്ളറ്റ് പ്രേമികളുടെ ഹരമായ ആ ശബ്ദത്തോടെയാണ് ബജാജ് കളിയാക്കാനെടുത്തിരിക്കുന്നത്. പരസ്യം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം