By: Oneindia Malayalam Video Team
Published : May 09, 2017, 12:59

കോഴിക്കോട് ബീഫ് സ്റ്റാളുകള്‍ക്ക് വിലക്ക്?

Subscribe to Oneindia Malayalam

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മണിക്ക് ശേഷം ബീഫ് സ്റ്റാളുകള്‍ തുറക്കരുതെന്ന നിര്‍ദേശം ഇറച്ചി വ്യാപാരികള്‍ക്ക് തിരിച്ചടിയാകുന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന ഇടിയങ്ങരയിലാണ് ആദ്യഘട്ടത്തില്‍ നടപടി തുടങ്ങിയത്. ഏപ്രില്‍ 29നാണ് കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം ഇങ്ങനെയൊരു നിര്‍ദേശം ഇറച്ചിവ്യാപാരികള്‍ക്ക് നല്‍കിയത്. നോട്ടീസൊന്നും തന്നെ നല്‍കിയിട്ടുമില്ല. തുടക്കം ഇടിയങ്ങരയിലാണെങ്കിലും കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഗോപകുമാര്‍ പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം